Surprise Me!

ബോക്‌സ്ഓഫീസ് കീഴടക്കാന്‍ ഇവർ ഒന്നിക്കുന്നു | filmibeat Malayalam

2019-06-25 660 Dailymotion

Mammootty’s next with Ajai Vasudev a mass entertainer<br />മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുതിയ സിനിമ ഒരുങ്ങുന്നു. അജയ് വാസു ദേവ് തന്നെയാണ് തന്റെ പുതിയ പ്രൊജക്ടിനെ കുറിച്ച് ഫേസ്ബുക്കില്‍ കൂടി അറിയിച്ചത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Buy Now on CodeCanyon